എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ കൊറോണ
കൊല്ലരുതേ നീ കൊല്ലരുതേ
പവങ്ങളാമീ മാനവരെ
കൊല്ലരുതേ നീ കൊല്ലരുതേ
എന്തിന് വേണ്ടി നീ
വിഷമിപ്പിച്ചു ഞങ്ങളെ
എന്തിനുവേണ്ടി നീ
ദ്രോഹിച്ചു ഞങ്ങളെ
മനുഷ്യൻ മനുഷ്യനെ
അകറ്റുന്ന അവസ്ഥയെ
സൃഷ്ടിച്ചതെന്തിന് നീ
സൃഷ്ടിച്ചതെന്തിന്
 കേഴുന്നു വിശ്വമാനവർ
പിടയുന്നു നിൻ കരാള ഹസ്തങ്ങളിൽ
നിരത്തിടൂ നിൻ സംഹാര താണ്ഡവം
ഒഴിഞ്ഞു പോകൂ ഈ ഭൂമിയിൽ നിന്നും

മുഹമ്മദ് യാസീൻ
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത