ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് ഒരു വീട്
.
കൊറോണക്കാലത്ത് ഒരു വീട്
ഹലോ കൂട്ടൂകാരെ ,നിങ്ങൾ കാണാറില്ലേ ? പല പല വീടുകളിൽ അചഛനമ്മാർ ,കുട്ടികൾ,വയസ്സായവർ അങ്ങനെ പലരും വീട്ടീലിരുന്ന് പേടിക്കുന്നത് ? അവരെ നമുക്കു സഹായിച്ചാലോ ? അങ്ങനെയാണ് ഈ കഥ ഞാൻ പറയുന്നത് നിങ്ങൾ ശ‍്രദ്ധിച്ചിരുന്നോണേ, നമ്മുക്ക് തുടങ്ങാം. “ഒരിടത്ത് കോവിടിനെ പേടിയുണ്ടായിരുന്ന രണ്ടു മക്കളും അചഛനമ്മാരും താമസിച്ചിരുന്നു. ഒരു ദിവസം അമ്മ അടുക്കളയിൽ ജോലി തിർത്തിട്ട് വന്നപ്പോൾ ഇളയമകൾ മിന്നു വന്നു പറഞ്ഞു.”അമ്മേ, എനിക്ക് ടെന്നിസ് കളിക്കണം ,അമ്മ എന്ന് കൊണ്ടു പോകും? അപ്പോൾ അമ്മ പറഞ്ഞു മോളെ , ഇപ്പോൾ ലോക്ക് ഡൗൺ അല്ലേ ? പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും, പണിയുറപ്പാ അയ്യോ ! എനിക്ക് പേടിയാ അമ്മേ ! ഞാൻ വീട്ടീലിരുന്നോളാം. അടുത്ത ദിവസം രാവിലെ മൂത്ത മകൾ മീനു ചോദിച്ചു അച്ഛനും അമ്മയും കൂടി എങ്ങോട്ടാ ? മാർക്കറ്റിൽ പോകുകയാ മോളെ ! ഒരു കാര്യം മറന്നു വരുമ്പോൾ മാസ്ക് ,സാനിറ്റെയിസറും ,ഹാൻവാഷും കൊണ്ടുവരണം. മീനു ലിസ്റ്റ് ഉണ്ടാക്ക്, മീനു ലിസ്റ്റ് ഉണ്ടാക്കി. “ഇതാ അച്ഛാ...... അച്ഛനും അമ്മയും വീട്ടീലെത്തി. “ഇതാ മോളെ നീ പറഞ്ഞതെല്ലാെം ഉണ്ട്. കൈകൾ നന്നായിട്ട് തേച്ച് കഴുകണം, അല്ലെങ്കിൽ അണുക്കൾ വേഗത്തിൽ പോകില്ലാ.... ശരി അമ്മേ.....ഇനി നമ്മുക്ക് പേടി വേണ്ടല്ലൊ. “ കൂട്ടൂകാരെ നിങ്ങൾ കൈകൾ ഇരുപത് സെക്കൻറ് എങ്കിലും സോപ്പിട്ടു കഴുകണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ