എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കഞ്ഞിയും.... ബണ്ണും....

15:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഞ്ഞിയും..... ബണ്ണും..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഞ്ഞിയും..... ബണ്ണും.....

പനി വരുമോ മാത്രം ഉപ്പിട്ടു കഴിക്കണ കഞ്ഞി,
ചായയിൽ ഒപ്പി തിന്നുന്ന ബൺ .......
ഇങ്ങനെ മാത്രമായിരുന്ന പ്രണയ സമവാക്യങ്ങൾ....
കാലം തെറ്റി പെയ്ത മഴയിൽ ,സോറി ,മഹാമാരിയിൽ
കഞ്ഞിയും,ബണ്ണും , ചമ്മന്തിയും,ഉപ്പേരിയുമെല്ലാം
വിപ്പ്ലവം സൃഷ്ടിക്കാൻ തുടങ്ങി .............

 

മുഹമ്മദ് റബീഹ്
6 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത