ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''കണ്ണി പൊട്ടിക്കാം ''

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കാം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കാം | color= 2 }}

പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസദര്ശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം.അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊള്ക നിങ്ങൾ തകർക്കുന്ന ഒരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ?... ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം...

വൈഗ
3 A ഗവ. വി എച്ച്. എസ്സ്. എസ്സ്. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം