സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/കൊറോണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപാഠം

                 
ഓർക്കാം നമുക്കീമഹാമാരിയെ എന്നു -
മൊട്ടും മറക്കാതെ അവിവേകത്തെയും
ദൃശ്യമല്ലാത്തൊരാ സൂഷ്മാണു നീട്ടിയ
ദു :കരം ചേർത്തു നാം വൃത്തിയില്ലായ്മയിൽ
വൃത്തിഹീനമാം വക്ത്രത്തിൽപ്പെട്ടു നാം
പെട്ടതല്ലാ, പെടുത്തി നാം നമ്മളെ തന്നെയും
കൈകൂട്ടിപ്പിടിക്കലും കെട്ടിപ്പിടുത്തവും
ഒട്ടുമേ വേണ്ട മഹാവ്യാധിക്കാലത്ത്
കൂട്ടവും കൂടലും കൂട്ടുചേരലും വൃഥാ
മിച്ചമാക്കുന്നു മഹാവ്യാധി സോദരെ
തുമ്മലും ചീറ്റലും ദീർഘമാം കാസവും
സ്വന്തമെന്നോർത്താൽ മെച്ചമാം പഥ്യം
ചേർക്കാം നമുക്കീ മുഗ്ദ:മാം കൈകളെ
കൈ കോർക്കാമീ വ്യാധി തന്നന്ത്യത്തിൽ

 

സൂരജ്. കെ. എസ്
10 C [[|സെന്റ്. തോമസ് എച്ച്. എസ് എസ് , കാർത്തികപ്പള്ളി]]
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത