മനുഷ്യജീവൻ കവർന്നെടുക്കാൻ വന്നൊരു പേമാരി പകച്ചിടില്ലിനി ഭയപ്പെടില്ല പൊരുതും നിൻ മുന്നിൽ മനുഷ്യനെല്ലാം ഒറ്റകെട്ടായ് തുരത്തിടും നിന്നെ ഭയന്നു വിറച്ചു വാനിൽ നീയോ മറഞ്ഞിടും നാളെ