ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ഒറ്റകെട്ടായ് മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ് മുന്നോട്ട്

 മനുഷ്യജീവൻ കവർന്നെടുക്കാൻ
വന്നൊരു പേമാരി
പകച്ചിടില്ലിനി ഭയപ്പെടില്ലിനി
പൊരുതും നിൻ മുന്നിൽ
മനുഷ്യനെല്ലാം ഒറ്റക്കെട്ടായ്
തുരത്തിടും നിന്നെ
ഭയന്നു വിറച്ചു വാനിൽ നീയോ
മറഞ്ഞിടും നാളെ

രൂപേഷ് ആർ
3 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത