സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം



 നമുക്ക് ചുറ്റും വൃത്തിയാക്കാം,
 അടിച്ചു വാരാം നാടും വീടും .
 പൊടിയും ചപ്പും മാറാലകളും ,
കഴിവതുമെല്ലാം നീക്കുക വേണം ,
 പുല്ലും കളയും ചപ്പും ചവറും .
 പ്ലാസ്റ്റിക്കുകളും നീക്കി പിന്നെ,
  വ്യക്തി ശുചിത്വം പരിസരശുചിത്വം.
നേടാം നമുക്കൊന്ന് ചേർന്ന് ,
 രോഗ പ്രതിരോധ മാർഗ്ഗമതല്ലോ.
  ഒന്നായി നിൽക്കാംഒരുമയായ് നിൽക്കാം,
 രോഗം വന്നാൽ ചെറുത്ത്‌ നിൽക്കാം
 ശുചിത്വം എന്നത് നമുക്ക് നേടാം.
 

ആഗ്നേയ ഗോപു
4എ സെൻറ് ആൻസ് എൽ.പി.എസ്. പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത