മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സുന്ദരമായ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരമായ വീട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമായ വീട്

ഒരു ഗ്രാമത്തിൽ സുന്ദരമായ വീടുണ്ടായിരുന്നു.ആ വീട്ടിൽ ഉപ്പയും ഉമ്മയും രണ്ട് മക്കളുമുണ്ട്.ആ വീട് സന്തോഷമുള്ള വീടായിരുന്നു.അവിടെ കുറേ കോഴികളുണ്ട്.ദിവസവും കുറേ മുട്ട കിട്ടും.മുട്ടവിറ്റ് പണമുണ്ടാക്കി നല്ലൊരു പച്ചക്കറി ത്തോട്ടമുണ്ടാക്കി.അതുകൊണ്ട് വിഷമടിക്കാത്ത പച്ചക്കറി യാണ് അവർ കഴിക്കുന്നത്.നല്ല പച്ചപ്പ് നിറഞ്ഞ വീടായിരുന്നു.പൂന്തോട്ടത്തിൽ ഒരുപാട് പൂമ്പാറ്റകൾ തേൻകുടിക്കാൻ വരും.കുട്ടികൾ അത് കണ്ട് രസിക്കും.അവർക്കാവശ്യമായ സാധനങ്ങൾ അവരുടെ വീട്ട് മുറ്റത്ത് വളർത്തിയെടുത്തു. <
ഈ കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയത് നമുക്ക് മനസ്സുവെച്ചാൽ നമ്മുടെ വീടുകൾ സുന്ദരമാക്കാം.

ഹലീമത്ത് ഷാസിയ
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
തളിപ്പറമ്പ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ