ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

അതിജീവിക്കാം വ്യാധികളെ
കരുതലോടെ മുന്നേറാം
ഇനിയും ഇനിയും
തുറന്ന വാതിലുകൾ നമുക്കായി
വീണ്ടും ശുചിത്വത്തെ വരവേൽക്കാം

പ്രതിവിധികളെ തടയാതെ
മുന്നേറുക നാം ഇനിയും
രക്തരക്ഷസുകളുടെ വലയത്തിൽ
ഇനിയും മുന്നേറുക നാം

കൊളുത്തുവിൻ അതിജീവനത്തിൻ
വിളക്കുകൾ അണയാതെ
അതിജീവന പ്രകാശം
വിതറുവിൻ സഹ ജീവികൾക്കായി

അഭിസൂര്യ.എം.എസ്
9 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത