ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി
ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി | |
---|---|
![]() | |
വിലാസം | |
കരുനാഗപ്പള്ളി കരുനാഗപ്പള്ളി പി.ഒ, , കൊല്ലം 690518 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 04762624265 |
ഇമെയിൽ | 41098klmghsskply@gmail.com |
വെബ്‍സൈറ്റ് | http://govthsskarunagappally.webs.com ,http://ghsskarunagappally.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി, ശോഭ (HSS),ശ്രീമതി. മോട്ടി (VHSE) |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ക്ലാരറ്റ് ജെ |
അവസാനം തിരുത്തിയത് | |
17-04-2020 | 41098ghss |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്. പി. സി
- എൻ. എസ്. എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ. ആർ. സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി. വിജയമ്മ ബി എസ്
- ശ്രീമതി. ശാരദാബായി തമ്പാട്ടി,
- ശ്രീ. ആർ. ലീലാകൃഷ്ണൻ
ശ്രീ. എം ഹുസൈൻ
ശ്രീ. സലീംഷ എ.കെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :
- ഡോ: സജിത നിസാർ (ഇ.എൻ.റ്റി. സ്പെഷ്യലിസ്റ്റ്, എ. എം. ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)
- ഡോ: നിസാർ അഹമ്മദ് (ഫിസിഷ്യൻ, എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി )
- ശ്രീ. കൃഷ്ണകുമാർ (Rtd ഡെപ്യൂട്ടി കളക്റ്റർ )
- ശ്രീ. സി.ആർ.മഹേഷ് (യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് വൈസ്‌പ്രസിഡന്റ്)
- ഡോ: ആസാദ് (ഡെന്റൽ സർജൻ, താലൂക്ക് ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)
- .ശ്രീ.റഷീദ് ആലുംകടവ് (ഡെപ്യൂട്ടി കളക്റ്റർ പി. ആർ. ഡി.)
- ശ്രീ. റെജി ഫോട്ടോപാർക്ക് (സിനി ഡയറക്ടർ )
- .ശ്രീ.ബോബൻ ജി. നാഥ് (എക്സ്- കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ.ശക്തികുമാർ (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ.ശിവപ്രസാദ് (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ. അയ്യപ്പൻ, അസോസിയേറ്റ് പ്രൊഫസർ, റ്റി. കെ. എം. എൻജിനിയറിംഗ് കോളജ്, കൊല്ലം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.