തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13348tvl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


നാട്ടിലിറങ്ങാൻ വയ്യാതെ ആയി

സ്കൂളിൽ പോകാൻ വയ്യാതെ ആയി

അയ്യോ എന്തൊരു കഷ്ടം

മഹാമാരി എന്തൊരു മഹാമാരി

ലോകമെങ്ങും മഹാമാരി

കൊറോണ എന്ന മഹാമാരി

മർത്യനെ കൊല്ലുന്ന മഹാമാരി

ആരാധനാലയവും ആഘോഷവും

കൂട്ടുകൂടലും ഒന്നുമില്ല

ലോകത്തിലെല്ലാരും ഒന്നു പോലെ

കൂട്ടുകാരെ കാണാൻ ഓർമയായി

ഗുരുനാഥരെ കാണാൻ ഓർമയായി

എന്തൊരു കഷ്ടം മഹാമാരി

വൈഗ. കെ പി
4 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത