(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം
എന്തു സുന്ദരമാണീ കേരളം
കള കളം ഒഴുകും പുഴകളുണ്ട്
പീലി വിടർത്തിയാടുന്ന മയിലുകളുണ്ട്
പച്ചപ്പിൻ വയലുകളും
വർണ്ണചിറകുകളാൽ പാറി നടക്കും പക്ഷികളും
ഒക്കെ ചേർന്ന എന്റെ കൊച്ചു കേരളം.
സുന്ദരമാണീ കേരളം.