ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/Lockdown വിശേഷം
Lockdown വിശേഷം
തിരക്കിട്ട ജീവിതം ഇടക്ക് നിർത്തി. നോക്കാനും കാണാനും കേൾക്കാനും തുടങ്ങി. ഇപ്പോൾ എല്ലാം ശാന്തം. ബഹളം,പൊടി അപകടം എല്ലാം ശമിച്ചു. കിളികൾ മധുരമായ് പാടുന്നു. പുഴമീനുകൾ സന്തോഷത്തോടെ നീന്തുന്നു. വീട്ടിലെ രുചികൾ മാറി. തൊടിയിലെ പപ്പായയും ചക്കയും അടുക്കള ഭരണം തുടങ്ങി. ചിത്രം വരയും സിനിമയും കരകൗശല വസ്തുപണികളുമായി ദിവസം മുന്നോട്ട്. ഇൻസ്റ്റാഗ്രാമും വാട്സാപ്പും കൂട്ടുകാരുടെ വിവരം വീട്ടിൽ എത്തിക്കുന്നു. 3നേരത്തെ ഭക്ഷണ ക്രമം ഇപ്പോൾ 5-6തവണയായി. വിശ്രമിക്കാൻ പറ്റുന്നില്ല. കോവിഡ് വാർത്തകൾ എന്നാണ് ശുഭ പ്രതിക്ഷ നൽകുക? കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ കൊതിയാവുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ