സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ



മാരകരോഗം മഹാമാരകരോഗം
കൊറോണയെന്ന മാരകരോഗം
കൈകഴുകീടാം ശുചിത്വം പാലിക്കാം
ജാഗ്രതയോടെ നമുക്കിരിക്കാം

ഇടപെഴുകാതിരിക്കാം പുറത്തിറങ്ങാതിരിക്കാം
നേരിടാം നമുക്കീമഹാരോഗത്തെ
ഒത്തൊരുമിച്ചു നേരിടാം
ഇടയിൽ തളരാതിരിക്കാം
നാം വിജയിക്കും തീർച്ച...

മൈഥിലി പ്രശാന്ത്
5 A സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത