വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതിയും വികൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്=പ്രകൃതിയും വികൃതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്=പ്രകൃതിയും വികൃതിയും | color=4 }} .ഒരിടത്തു വികൃതിയായ ഒരു ആൺകുട്ടിയും അവന്റെ അമ്മയും താമസിച്ചിരുന്നു. അവന്റെ പേര് ഉണ്ണിക്കുട്ടൻ എന്നായിരുന്നു. അവൻ ശുചിത്വം otttum തന്നെ പാലിച്ചിരുന്നില്ല . പക്ഷെ, അവന്റെ അമ്മയാകട്ടെ നല്ലൊരു പരിസ്ഥിതി സ്നേഹി തന്നെയായിരുന്നു. അമ്മ എത്ര പറഞ്ഞാലും ഉണ്ണിക്കുട്ടൻ ശുചിത്വം പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം ഉണ്ണിക്കുട്ടൻ അവന്റെ അമ്മയുടെ വാക്കുകൾ കേൾക്കാതെ പകൽ സമയത്തു പൊതുസ്ഥലത്തു പ്ലാസ്റ്റിക് കത്തി ക്കുകയുണ്ടായി.ആ മലിനമായ പുക ശ്വസിച്ചു. അതുകാരണം, അവനു അടുത്ത ദിവസം ആ രോഗം പിടിപെട്ടു. ആ രോഗം എന്തെന്നല്ലേ ?...'ചുമയും, ശ്വാസതടസ്സവും'.... അങ്ങനെ , അവൻ കുറെ ദിവസം ആശുപത്രിയിൽ ആയിരുന്നു. കുറച്ചു ദിനങ്ങൾക്കുശേഷം ആശുപത്രിയിൽനിന്ന് തിരികെയെത്തിയ ഉണ്ണിക്കുട്ടൻ ഒരു തീരുമാനം എടുത്തു. ഇനിമുതൽ എന്റെ ലക്ഷ്യ 'പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും ആയിരിക്കും '. ആ തീരുമാനത്തെ അവന്റെ അമ്മ അഭിനന്ദിച്ചു. അങ്ങനെ ഉണ്ണിക്കുട്ടൻ പരിസ്ഥിതി ശുചിത്വത്തിനും രോഗ പ്രതിരോതിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു. വർഷങ്ങൾക്കുശേഷം, അങ്ങനെ ഉണ്ണിക്കുട്ടൻ ഉയർന്ന പദവിലേക്ക് കുതിച്ചു പാഞ്ഞു. അവൻ അപ്പോഴും പരിസ്ഥിതി നന്മ്മക്കു ജനങ്ങൾക്കു മാതൃക ആയിരുന്നു..

അതുല്യ എസ് എസ്
6B വി പി എം എച്ച് എസ് എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം