ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്


വ്യഗ്രതപൂണ്ട നിന്റെ മത്സരങ്ങൾ...എവിടെക്കെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ...ഒക്കെയും അലച്ചിലുകൾക്കപ്പുറം ലക്ഷ്യത്തിൽ എത്തി. വിശ്രമിക്കാൻ,സ്വസ്ഥതക്കുറിയ്ക്കാൻ, സന്തോക്ഷിക്കാൻ...പക്ഷെ തേടിയതൊക്കെയുമാണ് പിന്നിൽ കത്തിയമർന്നത് എന്ന് നീ തിരിച്ചറിയറുമ്പോഴെക്കും ഏറെ വൈകിയിരിക്കും. നിസംഗമായ് നിന്നെ നോക്കിയിരിക്കുമ്പോഴും നെഞ്ചിൽ ആന്തലുകൾ അണയുന്നില്ല.


ഡോൺ സണ്ണി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ