Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം
കൂട്ടുകാരുടെവീട്ടിൽ പോലും പോകാൻ കഴിയാത്ത കാലം
നാട്ടുകാരെ കാണുവാൻ പോലും കഴിയാത്ത കാലം
റോഡിലാണെങ്കിലാരും ഇല്ലാത്ത കാലം
വായ മൂടിയ മാസ്ക് വച്ചും കൈയുറ ഇട്ടും നടക്കുന്ന പോലീസ് കാരുടെ കാലം
മറിച്ചുപോകുമോ എന്ന പേടി ബാധിച്ച കാലം
കൈകൾ അടിക്കടി കഴുകിയാൽ അസുഖം വരില്ലെന്ന് 'അമ്മ ചൊല്ലും കാലം
ഇതാണെന്റെ കൊറോണ കാലം
എന്നുമോർക്കാനൊരു മഹാമാരികാലം
|