ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

കൂട്ടുകാരുടെവീട്ടിൽ പോലും പോകാൻ കഴിയാത്ത കാലം
നാട്ടുകാരെ കാണുവാൻ പോലും കഴിയാത്ത കാലം
റോഡിലാണെങ്കിലാരും ഇല്ലാത്ത കാലം
വായ മൂടിയ മാസ്‌ക് വച്ചും കൈയുറ ഇട്ടും നടക്കുന്ന പോലീസ് കാരുടെ കാലം
മരിച്ചുപോകുമോ എന്ന പേടി ബാധിച്ച കാലം
കൈകൾ അടിക്കടി കഴുകിയാൽ അസുഖം വരില്ലെന്ന് 'അമ്മ ചൊല്ലും കാലം
ഇതാണെന്റെ കൊറോണ കാലം
എന്നുമോർക്കാനൊരു മഹാമാരികാലം

ജ്യോതിക എസ്
3A ഗവ യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത