എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44519 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണ മഹാവിപത്തിനെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും മറച്ചീടാം
തൂവാല കൊണ്ട് മറച്ചീടാം

പരിസരമാകെ ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
പലോപ്പോഴായി കൈകൾ കഴുകാം
നമ്മെ നമ്മൾ സൂക്ഷിക്കാം


അന്ന എസ് ബി
[[44519|]]
ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020