ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ കേരളം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42350 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ കേരളം


എൻ്റെ നാട് കേരളം എന്നു പറയുമ്പോൾ എനിക്ക് അഭിമാനമുണ്ട്. ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് ഞാൻ ജനിച്ചത്. ഒരുപാട് പുഞ്ചവയലുകളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ് നിൽക്കുന്നതാണെൻ്റെ കേരളം. എൻ്റെ കേരളത്തിൽ പതിനാല് ജില്ലകളാണുള്ളത്. ഞാൻ തിരുവനന്തപുരം ജില്ലയിലാണ് താമസിക്കുന്നത്. എൻ്റെ കേരളം വളരെ ഭംഗിയുള്ളതായിരുന്നു. എങ്ങും പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ, ആരും കൊതിക്കും ഇങ്ങനെയൊരു നാടിനെ. പക്ഷേ ഇപ്പോൾ എൻ്റെ നാടിൻ്റെ ഭംഗി മാഞ്ഞ് പോകുന്നതുപോലൊരു തോന്നൽ, കേരളത്തിൻ്റെ മായുന്ന ഭംഗിയെ നമുക്കൊന്നിച്ച് തിരിച്ച് പിടിക്കാം. എന്നും എൻ്റെ കേരളം മനോഹരം തന്നെയാകട്ടെ.


മേഘ ജെ എസ്സ്
6 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം