തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13348tvl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- വൃത്തി --> | color= <!-- color - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൃത്തി വേണം കൂട്ടരേ

വൃത്തിയായി നടക്കണം

കൈ കാൽ നഖങ്ങൾ വെട്ടണം

കൈ കാലുകൾ കഴുകേണം

രണ്ടുനേരം കുളിക്കണം

വൃത്തിയില്ലാത്തിടങ്ങളിൽ

പെറ്റുപെരുകും രോഗാണുക്കൾ

ദേവിക സനിൽ
1 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത