ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മാനിഷാദ ....

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനിഷാദ ....     

കാട് ജീവന്റെ ശ്വാസമാണ്
മനുജന്റെ ചെയ്തിയാൽ
കാടിന്റെ നാഡികൾ
തകർന്നു പോയാൽ
സൂര്യനില്ലാത്ത ആകാശം പോലെ
നിറമില്ലാത്ത പുഷ്പങ്ങളെ പോലെ
വർണരഹിതമായ് തീരുമത്
ഇരുട്ട് മൂടിയ മനസ്സാണ്
നിറഞ്ഞ് നിൽക്കുന്നതിന്
കാട് നശിപ്പിക്കുന്നതാണ്
നിന്റെ സംതൃപ്തിയെങ്കിൽ
നിനക്ക് തെറ്റി മനുഷ്യാ.....
എന്റെയും നിന്റെയും ജീവശ്വാസമാണ്,
ഹൃദയത്തുടിപ്പാണ് കാട്....
മാ നിഷാദ ...

ആദിത്യൻ വി സി
7 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത