എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കിളിയും വണ്ടും

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കിളിയും വണ്ടും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളിയും വണ്ടും

പൂക്കിളിയെ തേൻകിളിയേ
തേൻൻ കുടിക്കാൻ വാ കിളിയെ
പൂന്തോട്ടത്തിൽ തേനുണ്ട്
പൂ പറിക്കാൻ ഞാനുണ്ട്
വണ്ടത്താനെ വണ്ടത്താനെ
പൂന്തോട്ടത്തിൽ നീ വായോ
പൂ കിളിയുണ്ട് ഞാനുണ്ട്
പൂക്കൾ നുള്ളി വിളയാടാം

 

അക്സ.എ.എസ്
1 ബി എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത