ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/നമ്മുടെ ഗോളം

13:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഗോളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഗോളം

നമ്മൾക്കുണ്ടൊരു ഭൂഗോളം
നമ്മൾ വസിക്കും ഭൂഗോളം
എല്ലാമുള്ളൊരു ഭൂഗോളം
ചന്തമുള്ളൊരു ഭൂഗോളം
         മലിനമാക്കികളയരുതേ
         വെട്ടിനിരത്തി നശിപ്പിക്കല്ലേ
         കോടിക്കോടി ജീവികൾക്കും
         കോടിക്കോടി സസ്യങ്ങൾക്കും
        മനുഷ്യരായ നമ്മൾക്കും
        എന്നം വേണമീ ഭൂഗോളം....

നിത്യ.വൈ.ഡി
4 ഗവൺ എച്ച്ഡബ്ള്യുഎൽപിഎസ്സ്കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത