ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42232-1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥനയോടേ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= പ്രാർത്ഥനയോടേ | color= 2

ഇന്ന് നാം നേരിടുന്ന വെല്ലിവിളികളിൽ ഒന്നാണല്ലോ കോവിഡ് 19 .ലോകരാജ്യങ്ങൾ മുഴുവനും നേരിടുന്ന ഈ വെല്ലുവിളിയിൽ ഞാനും ഒരംഗമാണ്..സ്നേഹിതരേ ഒന്ന് തിരിഞ്ഞു നോക്കൂ , എത്രയെത്ര കോവിഡ് ബാധിതർ , എത്രയെത്ര മരണങ്ങൾ . ഈ ഭയാനക നിമിഷം ഇനിയും തീർന്നിട്ടില്ല .ഓരോ മരണവും നമ്മിൽ ഭീതി വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന മാലാഖമാരെയാണ് ഞാൻ ഓർക്കുന്നത് . സ്വഭവനങ്ങളിൽ സുരക്ഷിതരായ നാം ഈ മാലാഖമാരെക്കുറിച്ചു ഓർക്കാറുണ്ടോ ?നാം സുരക്ഷിതരാണല്ലോ എന്ന് കരുതി ജീവിക്കുമ്പോൾ അല്പസമയമെങ്കിലും ഈ മാലാഖാമാർക്കുവേണ്ടിയും കോവിഡ് ബാധിതർക്കുവേണ്ടിയും പ്രാർത്ഥിക്കാം .ഒപ്പം വ്യക്തിശുചിത്വം ശീലമാക്കാം ..........................

നഥേൽ .ജെ
4 A മൗണ്ട് കാർമൽ എൽ പി എസ് .വെന്നികോട്
വർക്കല ഉപജില്ല
വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം