ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

കൊറോണ എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം
മനുഷ്യരിൽ പകർന്നൊരു രോഗം
നമ്മൾ മനുഷ്യരിൽ പകർന്നൊരു രോഗം
കൊറോണ എന്നൊരു മഹാമാരിയെ
നമ്മുടെ ലോകത്തുനിന്നൊന്നു തുടച്ചുമാറ്റാൻ
ഒരുമിച്ചു നിൽക്കണം നമ്മൾ
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്സ്മാർ ഒപ്പമുണ്ട്
അധികാരികൾ നമുക്ക് ഒപ്പമുണ്ട്
നിയമപാലകരും കൂടെയുണ്ട്



 

ഹാരിഷ്
II ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത