ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


പ്രകൃതിയുടെ വിസ്മയചെപ്പിൽ
എന്തെല്ലാം രസകരമായ കാര്യങ്ങളാണ്
മണ്ണിലൂടെ നടന്നും
മാനത്തെ കാഴ്ച്ചകൾ കണ്ടും !
പൂവിനോടും പൂമ്പാറ്റയോടും
കിളികളോടും കിന്നാരം പറഞ്ഞും !
നിങ്ങൾ കണ്ടെത്തിയ
എത്രയെത്ര കാര്യങ്ങൾ !
കണ്ടും കെട്ടും പരീക്ഷിച്ച്
ആ വർണ്ണലോകം നമുക്ക് കീഴടക്കാം !

 

അനുഗ്രഹ കെ പി
[[44553|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020