ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കാട്ടുതീ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കാട്ടുതീ

ലോകമാകെ പടരുന്നു
കൊറോണ എന്ന കാട്ടുതീ
നേരിടാം നമുക്കിനി
ഒരുമിച്ച് നേരിടാം ഈ വൈറസിനെ
അധികാരികൾ പറയുന്ന വാക്കുകൾ കേൾക്കാം
നമുക്കിനി പാലിക്കാം ശുചിത്വം
ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാം
ഈ കൊറോണയിൽ നിന്നും
നമുക്കിനി ഒത്തുചേരാം പോരാടാം
ജാതിയുമില്ല മതവുമില്ല രാഷ്ട്രിയവുമില്ല
ഒത്തുചേരാം നമുക്കിനി തുടച്ചുനീക്കാം
ഈ വൈറസിനെ ഈ വൈറസിനെ.....

അമേയ എസ് ജെ
II ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത