ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color=

കൊറോണ എന്ന മഹാമാരി ലോകത്തെ ‍ഞെട്ടിച്ചിരിക്കുകയാണ്. ഓരോദിവസം കഴിയുന്തോറും ലോകത്ത് മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മരണനിരക്ക് കൂടാൻ കാരണം നമ്മൾ തന്നെയാണ്.നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് രോഗം പടർന്ന് പിടിക്കുന്നത്.ഈ മഹാമാരിയുടെ വ്യാപനം തടയാൻ നമ്മെക്കൊണ്ട്മാത്രമേ സാധിക്കൂ. കൂട്ടം കൂടാതിരിക്കുക,സാമൂഹിക അകലം പാലിക്കുക,ഇടയ്ക്കിടെ കൈകഴുകുക,മുഖാവരണം ധരിക്കുക,ആരോഗ്യ വകുപ്പിൻെ നിർദേശം പാലിക്കുക.അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. വൃത്തിയാണ് ഇതിനുള്ള മരുന്ന്.കരുതലോടെ ഇരുന്ന് ഈ രോഗത്തിൽ നിന്ന് നമുക്ക് മുക്തരാകാം.

ഫഹ്മ്ദ ഐ
4 എ ജി എൽ പി എസ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം