സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

13:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('കവിത അമീഷ . പി . എൽ ക്ലാസ്സ് : 7C സെന്റ് മേരീസ് സി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത


അമീഷ . പി . എൽ ക്ലാസ്സ് : 7C സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എസ്. എറണാകുളം.

ഒറ്റപ്പെടൽ ____

ഇരുളിൽ വഴിതെളിച്ചിരുന്ന വെളിച്ചം എവിടെ?

കൂരാകൂരിരുട്ടിൽ സാന്ത്വനം പകർന്ന് നൽകുന്ന ചന്ദ്രൻ എവിടെ;

സ്നേഹത്തിൻ മായാമന്ത്രങ്ങളാൽ തളിരിതയാക്കുന്ന മാലാഖ തൻ മന്ത്രം എവിടെ;

ഇവയെല്ലാം മായുമ്പോഴും ഒറ്റയ്ക്കായി ഞാൻ മാത്രം;

ഒറ്റപ്പെടലിന്റെ നൊമ്പരം അറിയുവാൻ ഞാൻ മാത്രം!!!