ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (J)
ഭൂമി

അമ്മയാണെല്ലാർക്കുമീ ഭൂമി
വായുവും വെള്ളവും വെളിച്ചവുമെല്ലാർക്കു -
മൊന്നുപോൽ നൽകുന്നൊരമ്മ
അമ്മയില്ലെങ്കിൽ നാമില്ല
ജീവനില്ല ജീവിതവുമില്ല
സ്നേഹിച്ചീടേണമീ ഭൂമിയെ
നമ്മുടെ ജീവനു തുല്യമായി


 

സൂരജ് ഉണ്ണികൃഷ്ണൻ
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത