ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/പോരാട്ടം

12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അഡ്മിൻ23457 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

വുഹാനിൽ നിന്നു വന്നതത്രെ
ഇപ്പോഴെന്റെ വീട്ടുപടിക്കലെത്തിയെന്നു പറയുന്നു
ഞാൻ കണ്ടില്ല
ഞാൻ കണ്ടില്ല പക്ഷെ ഞാൻ അറിയുന്നു
അതെന്റെ രാജ്യത്തെ വരിഞ്ഞു മുറുക്കുന്നതായ്
രാജ്യങ്ങളെ കീഴടക്കി
ഭൂഖണ്ഡങ്ങളെ കീഴടക്കി
ജീവിതങ്ങളെ താറുമാറാക്കി
മുന്നേറുന്നു ഒരു കൊച്ചു സൂഷ്മാണു
അതിൻ പിടിയിലേറിയവർ രെക്ഷയ്ക്കുവേണ്ടി കൈ നീട്ടുന്നു
രെക്ഷയ്ക്കായ് കൈ നൽകി
അക്ഷീണം പരിശ്രമിക്കുന്നവർ
ദൈവതിൻ ദൂതന്മാർ
പേടിയാൽ വീടിനുള്ളിൽ
ബന്ധിക്കപ്പെട്ടവർ ചിലർ
യെങ്കിലും ഒറ്റ ക്കരുതായ് ശുചിത്വ ബോധത്തോടെ
പട നയിക്കുന്നോരെൻ ഭാരതമേ നിനക്കു പ്രണാമം.
കോറോണേ നിനക്കു തോൽവി സുനിശ്ചിതം
എന്റെ ഭാരതം
അത്രമേൽ നന്മതൻ വിളനിലം

അഹല്യ.എ.എസ്.
6c ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത