12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നേരറിവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവിന്റെ നാളുകൾ
മനുഷ്യൻ മനുഷ്യനായ് മാറിയ നാളുകൾ
മതിമറന്നാഘോഷിച്ച നാളുകൾ -
ഇന്നു വെറും ഓർമ്മ തൻ താളുകൾ
മായയാം ലോകത്തിൻ നേർ പാതകൾ
നേർ പാതകൾ നേരായ പാതകൾ
തിരിച്ചറിവിന്റെ പാതകൾ
അതിജീവനത്തിൻ നേർ പാതകൾ......
അഥിതി രാം
7C ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത