തിരിച്ചറിവിന്റെ നാളുകൾ
മനുഷ്യൻ മനുഷ്യനായ് മാറിയ നാളുകൾ
മതിമറന്നാഘോഷിച്ച നാളുകൾ -
ഇന്നു വെറും ഓർമ്മ തൻ താളുകൾ
മായയാം ലോകത്തിൻ നേർ പാതകൾ
നേർ പാതകൾ നേരായ പാതകൾ
തിരിച്ചറിവിന്റെ പാതകൾ
അതിജീവനത്തിൻ നേർ പാതകൾ......
അഥിതി രാം
7C ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത