യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/ദേവസൂര്യ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ മഴ

ചൂട് കൊണ്ട് വലഞ്ഞ ഭൂമിക്ക് മുകളിൽ മഴക്കാറ് കൂടി.മാനം കറുത്തു ആശ്വാസത്തിന്റെ പുതുമഴ.ഈ സമയം മണ്ണിന്റെ അടിയിൽ നിന്നും ഒരു പാറ്റ ചിന്തിച്ചു... എത്ര ദിവസങ്ങളായി ഈ മണ്ണിന്റെ അടിയിൽ കഴിയുന്നു. പുറത്തെ കാഴച്ച ഒന്നും കണ്ടിട്ടില്ല, പുറത്തെത്തിയിട്ട് കൊതി തീരും വരെ പാറി കളിക്കണം പ്രകൃതി ഭംഗി കണ്ണ് നിറയെ കാണണം,പെട്ടന്ന് മഴ പെരും മഴ...ഭൂമി തണുത്തു,അപ്പോൾ പാറ്റ സന്തോഷത്തോടെ ഭൂമിയുടെ അടിയിൽ നിന്നും പുറത്തേക് വന്നു. ഇതുവരെ വിടരാത്തെ കുഞ്ഞി ചിറകുകൾ വിടർത്തി മുകളിലേക് പറക്കാൻ ഒരുങ്ങുകയായിരുന്നു.. പക്ഷെ അപ്പോഴേക്കും ആ പാറ്റ തവളയുടെ വയറ്റിൽ എത്തിയിരുന്നു.

ദേവസൂര്യ.കെ
3 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ