ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/കുപ്പിവള

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43426 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുപ്പിവള <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുപ്പിവള


കിലു കിലുങ്ങും കുപ്പിവള
കയ്യിൽ അണിയും കുപ്പിവള
അച്ഛൻ വാങ്ങിയ കുപ്പിവള

ഭംഗിയുള്ള കുപ്പിവള
പച്ച കുപ്പി വള
മഞ്ഞ കുപ്പിവള
പലതരം കുപ്പിവള

അമ്മയണിയും കുപ്പിവള
ഞാൻ അണിയും കുപ്പിവള
അമ്മുമ്മ അണിയും കുപ്പിവള
അനിയത്തി അണിയും കുപ്പിവള
കിലുകിലുങ്ങും കുപ്പിവള...
 

ഹംദ ഫാത്തിമ
2 ബി ഗവ.എൽ.പി.എസ് തലയൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത