കിലു കിലുങ്ങും കുപ്പിവള കയ്യിൽ അണിയും കുപ്പിവള അച്ഛൻ വാങ്ങിയ കുപ്പിവള ഭംഗിയുള്ള കുപ്പിവള പച്ച കുപ്പി വള മഞ്ഞ കുപ്പിവള പലതരം കുപ്പിവള അമ്മയണിയും കുപ്പിവള ഞാൻ അണിയും കുപ്പിവള അമ്മുമ്മ അണിയും കുപ്പിവള അനിയത്തി അണിയും കുപ്പിവള കിലുകിലുങ്ങും കുപ്പിവള...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത