ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുട്ടൻ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടൻ

കുറച്ചെനിക്കമ്മെ കൊഴുകട്ട വേണം
കുണുങ്ങി കുണുങ്ങി
കുലുങ്ങുന്ന കുട്ടന്റെ
ചിണുങ്ങൽ കേട്ടമ്മ
കുഞ്ഞാ നിനക്കു കൊഴുക്കട്ട വേണേൽ
കൈയും വായും കഴുകേണം അല്ലേൽ രോഗം കൂടെ വരും

ദയാ നന്ദ.യു.ആർ
1 സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം നോർത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത