എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

രോഗ പ്രതിരോധ ശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ അവയവങ്ങൾക്ക് വളരെ പ്രശ്നമുണ്ടാക്കുന്നു. വ്യക്തി ശുചിത്വം രോഗ പ്രതിരോധ ശേഷി വര്ദ്ദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വില്ലനായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. പലപ്പോഴും വളരെ ഗുരുതരമായ രോഗങ്ങൾ നിങ്ങളെ പിടി കൂടാൻ കുറഞ്ഞ പ്രതിരോധശേഷി കാരണമാകുന്നുണ്ട്. എന്നാൽ പ്രതിരോധ ശേഷി വര്ദ്ദിപ്പിക്കുന്ന ചില നാടൻ മരുന്നുകൾ ഉണ്ട്. ആയതിനാൽ രോഗ പ്രതിരോധ ശേഷി വര്ദ്ദിപ്പിക്കുന്ന ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ വിദഗ്ധരുടെ നിർദേശത്തിനനുസരിച്ച് കഴിച്ച് നമുക്ക് നമ്മുടെ ആരോഗ്യം നില നിർത്താം.

ജിയോണ എസ്
4A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം