പച്ചപ്പു മുറ്റിയ കൊച്ചു ഗ്രാമത്തിൽ മെച്ചത്തിലുളെളാരു സ്കൂളുണ്ടേ സ്കൂളി൯െറ മു൯പിലെ ഗേറ്റി൯െറ ചാരത്ത് തണലു വിരിക്കുന്ന നെല്ലിയുണ്ടേ ശലഭംകള് പാറി കളിക്കുന്ന തോട്ടത്തിൽ നിറയെ പലതരം ചെടികളുണ്ടേ