സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത് | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം നമ്മുടെ സമ്പത്

രോഗം വന്നാൽ എവിടെ പോകും
രോഗം വന്നാൽ ആശുപത്രിയിൽ പോകും
ആശുപത്രിയിൽ പോയാൽ എന്താകും
മരുന്ന് കഴിച്ച കിടക്കേണം
മരുന്ന് കഴിച്ച കിടക്കാതിരിക്കാനോ
രോഗം വരാതെ നോക്കേണം
രോഗം വരാതെ നോക്കുവതെങ്ങനെ
ശുചിത്വ ബോധം പഠിക്കേണം

വിദ്യ
4 A സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത