Login (English) Help
രോഗം വന്നാൽ എവിടെ പോകും രോഗം വന്നാൽ ആശുപത്രിയിൽ പോകും ആശുപത്രിയിൽ പോയാൽ എന്താകും മരുന്ന് കഴിച്ച കിടക്കേണം മരുന്ന് കഴിച്ച കിടക്കാതിരിക്കാനോ രോഗം വരാതെ നോക്കേണം രോഗം വരാതെ നോക്കുവതെങ്ങനെ ശുചിത്വ ബോധം പഠിക്കേണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത