എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

==ലിറ്റിൽ കൈറ്റ്സ് 2018-19 ==

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ICTപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കുട്ടികളുടെ  എെ.ടി.കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്.ഇതിൽ 28 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും 3.30-4.30 വരെ ക്ലാസുകൾ നടന്നു വരുന്നു. ശ്രീമതി.ഷീനാഹെലൻ, ശ്രീമതി. ബിനിത ജോർജ്ജ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിച്ചുവരുന്നു.  

|

ഡിജിറ്റൽ മാഗസിൻ 2020

==ലിറ്റിൽ കൈറ്റ്സ് 2019-20 ==