പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പോർക്കളം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോർക്കളം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോർക്കളം

ഞാനാണ് സർവ്വം
 ഞാനാണ് ദൈവം
എന്ന ഭാവത്താൽ
വസിച്ചു മാനുഷർ
ഞാൻ തന്നെ സ്വർഗ്ഗം
ഞാൻ തന്നെ നരകം
എല്ലാം ഞാൻ ഞാൻ
ഞാൻ മാത്രം
എന്തിന് പ്രകൃതി
എന്തിന് ജല ശബ്ദങ്ങൾ
ഞാൻ തന്നെ ഭൂമിക്ക് ഭൂഷണം
മർത്ത്യൻ ഭാവങ്ങൾ കാറ്റിൽ പറത്തി
അണു എന്ന ഭീകരൻ താണ്ഡവമാടി
 ഞാനെന്ന ഭാവം പരിഹാസം ആക്കി
അണുവിനെ മുന്നിൽ മുട്ട് കുത്തുന്ന
മനിതൻ എവിടെ നിൻ വാഹനങ്ങൾ
എവിടെ നീ മർത്യ
ഞാൻ എന്ന നിൻഭാവം
എവിടെ പോയൊളിച്ചു
ഭൂമിയെന്ന പാഠം മനസ്സിലേറ്റീ
ചിന്തിച്ചൂ മനുഷൃർ
തോൽക്കില്ല നമ്മൾ
പൊരുതും നമ്മൾ
ഭൂമിയിലെ മാലാഖമാർ
നമുക്കുന്ട്ഇവിടെ

 

അനുപമ
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത