ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ

12:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

                                കൊറോണ
ഞാൻ കൊറോണ .
എന്നെ നിങ്ങൾക്കറിയുമോ ...
നിങ്ങൾക്കൊപ്പംവലിപ്പമില്ലെങ്കിലും ,
നിങ്ങൾക്കൊപ്പം ബുദ്ധിയില്ലെങ്കിലും ,
നിങ്ങളെപ്പോലൊരു ജീവനല്ലെങ്കിലും ,
എനിക്കൊരു ജീവിതം തന്നിടും നിങ്ങളെയാണെനിക്കിഷ്ടം .
എന്നിട്ടും നിങ്ങൾ സോപ്പുംസാനിറ്റിസെറും കൊണ്ടെന്നെ
ആട്ടിയകറ്റി ഓടിക്കുന്നു
സാമൂഹിക അകലം പാലിച്ചു കൊണ്ടെന്നെ
നാട്ടിൽ നിന്നും അകറ്റിടുന്നു ...
ഈ കേരളനാട്ടിൽ നിന്നും അകറ്റിടുന്നു ....

 

sreedevika k.m.
5A G.H.S.Tholpetty
Mananthavady ഉപജില്ല
wayanad
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത