ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsedava (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാവിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാവിപത്ത്


ലോകമെങ്ങും കണ്ണീർ പൂണ്ടു നിറ‍ഞ്ഞൊരവസരം
വന്നൊരുങ്ങി നിൽക്കുന്നു കൊറോണ വൈറസ്
ഓരോ കണ്ണിലും മിഴിനീരു മാത്രം
ഇന്നിനി ഇല്ല സന്തോഷമേതും
വേണം നമുക്ക് ജാഗ്രതയേതും
സന്തോഷം തിരിച്ചു പിടിച്ചീടുവാൻ
മരണമായെത്തുന്ന കൊറോണയെ
വെല്ലീടാനെന്നും ഒന്നായി നിന്നീടേണം
ധൈര്യം പൂണ്ടു നാം മഹാമാരിയെ തുരത്തുവാൻ
എന്നും മുന്നിൽ നിന്നിടേണം
ലോകജനതയെ തളർത്തിക്കളഞൊരാ നാശകാരിയെ
എന്നേയ്ക്കുമായ് ഇല്ലായ്മ ചെയ്തീടുവാൻ
ഒരേ മനസ്സോടെ ഒറ്റമനസ്സായ്
ഭീതിയേതുമില്ലാതെ കരുതലോടെ മുന്നേറാം{{BoxBottom1
| പേര്= ഫിദ
| ക്ലാസ്സ്=6A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.യു.പി.എസ്.ഇടവ
| സ്കൂൾ കോഡ്= 42244
| ഉപജില്ല= വർക്കല
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color= 4
}}
നാളേയ്ക്കൊന്നായ് ഒരുമിക്കാൻ
ഇന്നേയ്ക്കിത്തിരി അകലം പാലിയ്ക്കാം