ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്തെ ഇരുളിലാക്കിയ മഹാമാരി
കൊറോണ എന്ന ഓമനപ്പേരിൽ
ഭൂഗോളത്തിനു ചുറ്റും വലംവെയ്ക്കുന്നു
ജീവനു വേണ്ടി നിരന്തരം മല്ലിടുന്നു

നമുക്ക് ഒരുമിക്കാം ഒത്തുചേരാം
        കൊറോണക്ക് എതിരെ പോരാടാം
        നല്ലൊരു നാളേയ്ക്കായിദീപം തെളിയ്ക്കാം
        ജീവന്നുറവയാം ജഗദീശ്വരനോട് പ്രാ൪ത്ഥിക്കാം

ഭൂമിയിലെ മാലഖമാരായ നേഴ്സുമാ൪ക്കും
നമ്മുടെ സംരക്ഷകരാം ഭരണാധികാരികൾക്കും
എല്ലാ സുമനസുകൾക്കും
ഒരായിരം പ്രണാമം.
 

ജോവാൻ ജിജോ
6A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാട്ടുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത