മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modern Headmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം | color=3 }} <center> <poem> മഞ്ഞുകാലം മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

മഞ്ഞുകാലം മാറി
വേനൽക്കാലം വന്നു

മഞ്ഞുകാലം മാറി
രോഗക്കാലം വന്നു

നമ്മെയെല്ലാം പേടിപ്പിക്കും
കോവിഡ് കാലം വന്നു

ഒത്തൊരുമിക്കാം നമുക്കെല്ലാം
വീട്ടിലിരിക്കാം ജാഗ്രതയോടെ

പുതിയൊരു കാലം വരുവാൻ
കാത്തിരിക്കാമെല്ലാർക്കും

വർണ്ണച്ചിറകുകൾ വീശി
നല്ലൊരുകാലം വരുവാൻ
 

കരുണപ്രിയ എച്ച് ആർ
3 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത