സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്/അക്ഷരവൃക്ഷം/ഞാനൊരു കുഞ്ഞൻവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനൊരു കുഞ്ഞൻവൈറസ്

വമ്പൻ മാരിൽ വമ്പൻഞാൻ
ജാതിയും മതവും സമ്പത്തും
പദവിയും ഒന്നും നോക്കില്ല
മനുഷൃരിൽ നിന്നും മനുഷൃരിലേക്ക്
മൃതിയോളം ഞാൻ കൂടെയുണ്ട്
ലോകമെ നീ എൻ മുന്നിൽ
വിറയാർന്നു നിൽക്കുകയിണലോ
രോഗികൾ രോഗികൾ മരണമടഞ്ഞവർ
കാഹളമുതിർപ്പൂ ഞാ നെന്നും
വൃക്തി ശുചിത്വം പാലിക്കുന്നവർ
പാരിൽ രക്ഷ നേടുന്നു
 

ക്രിസ്ടീന
4 സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത